മുങ്ങിമരിച്ച വീട്ടമ്മയുടെ മൃതദേഹം സംസ്‌ക്കരിച്ചതിന് പോലീസ് കേസെടുത്തു
Oct 14, 2013, 19:45 IST
കാസര്‍കോട്: പുഴയില്‍ വീണ് മരിച്ച വീട്ടമ്മയുടെ മൃതദേഹം പോലീസില്‍ അറിയിക്കാതെ സംസ്‌ക്കരിച്ചതിനു കേസെടുത്തു.
2013 ഒക്‌ടോബര്‍ 12ന് തളങ്കര സിറാമിക്‌സ് റോഡ് റഹ്‌മത്ത് നഗറിലെ അബ്ദുല്‍ഖാദറിന്റെ ഭാര്യ ബീഫാത്വിമ (55) മരിച്ച സംഭവത്തിലാണ് കേസെടുത്തത്.
2013 ഒക്‌ടോബര്‍ 12ന് തളങ്കര സിറാമിക്‌സ് റോഡ് റഹ്‌മത്ത് നഗറിലെ അബ്ദുല്‍ഖാദറിന്റെ ഭാര്യ ബീഫാത്വിമ (55) മരിച്ച സംഭവത്തിലാണ് കേസെടുത്തത്.
അബദ്ധത്തില്‍ പുഴയില്‍ വീണ് അവശനിലയിലായ ബീഫാത്തിമയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അസ്വാഭാവീക മരണം സംഭവിച്ചാല്‍ പോലീസിനെ അറിയിക്കണമെന്നാണ് നിയമം. എന്നാല്‍ ഇതുപാലിക്കാത്തത് കൊണ്ടാണ് കേസെടുത്തതെന്നാണ് പോലീസിന്റെ വിശദീകരണം.
Also read:
കൂട്ടബലാല്‍സംഗം ചെയ്ത് കിണറ്റിലെറിഞ്ഞ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി

Advertisement: