ഹെല്‍മറ്റില്ലാതെ ബൈക്ക് യാത്ര; കേസ്
Nov 3, 2012, 14:00 IST
കാസര്‍കോട്: ഹെല്‍മറ്റ് ധരിക്കാതെയും പിറകില്‍ രണ്ടുപേരെ ഇരുത്തിയും ബൈക്കോടിച്ചയാള്‍ക്കെതിരെ പോലീസ് കേസെടുത്തു.
കെ.എല്‍.14 ജെ 4889 നമ്പര്‍ ബൈക്ക് യാത്രക്കാരന് നവാസ് എന്നയാള്‍ക്കെതിരെയാണ് കേസെടുത്തത്. വെള്ളിയാഴ്ച കറന്തക്കാട് വെച്ചാണ് നവാസിനെ പിടികൂടിയത്.
Keywords: Kasaragod, Bike, Police, case, Karandakkad, Navas, Case for bike ride without helmet