ചെക്കിടപാടുമായി ബന്ധപ്പെട്ട് യുവാവിനെ മര്‍ദിച്ചതിന് കേസെടുത്തു
Oct 8, 2012, 12:44 IST
കാസര്‍കോട്: ചെക്കിടപാടുമായി ബന്ധപ്പെട്ട് യുവാവിനെ മര്‍ദിച്ചസംഭവത്തില്‍ പോലീസ് കേസെടുത്തു. ബീരന്ത്‌കൊച്ചിയിലെ ഗോപാലകൃഷ്ണന്റെ പരാതിയില്‍ അശോക് നായിക് എന്നയാള്‍ക്കെതിരെയാണ് കേസെടുത്തത്.
ആറിന് വൈകീട്ടാണ് ഗോപാലകൃഷ്ണന് മര്‍ദനമേറ്റത്. അതേ സമയം അശോകന്റെ പരാതിയില്‍ ഗോപാല കൃഷ്ണനും(42) സതീശനും കണ്ടാലറിയാവുന്ന മറ്റ് രണ്ടുപേര്‍ക്കുമെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
ആറിന് വൈകീട്ടാണ് ഗോപാലകൃഷ്ണന് മര്‍ദനമേറ്റത്. അതേ സമയം അശോകന്റെ പരാതിയില്‍ ഗോപാല കൃഷ്ണനും(42) സതീശനും കണ്ടാലറിയാവുന്ന മറ്റ് രണ്ടുപേര്‍ക്കുമെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
Related News:
കടംകൊടുത്ത പണം തിരിച്ചു ചോദിച്ചതിന് മര്‍ദനം
Keywords: Kasaragod, Kerala, Attack, Case, Police, Gopala Krishnan