കൈ കാണിച്ചിട്ടും വണ്ടി നിര്‍ത്താത്ത ഡ്രൈവര്‍മാര്‍ക്കെതിരെ കേസെടുത്തു
May 8, 2012, 10:56 IST
കാസര്‍കോട്: കൈ കാണിച്ചിട്ടും വണ്ടി നിര്‍ത്താത്ത ഡ്രൈവര്‍മാര്‍ക്കെതിരെ കാസര്‍കോട് ടൌണ്‍ പോലീസ് കേസെടുത്തു. കറന്തക്കാട് വെച്ച് തിങ്കളാഴ്ച വൈകിട്ട് ആറ് മണിക്ക് കെ.എല്‍. 14 ജെ. 9551 നമ്പര്‍ ബൈക്കിന് കൈകാണിച്ചിട്ടും നിര്‍ത്താതെ പോയതിന് പോലീസ്കേസെടുത്തു. കറന്തക്കാട്ടു തന്നെ കെ.എ 19 ബി 5664 നമ്പര്‍ ബൈക്ക് കൈകാണിച്ചിട്ടും നിര്‍ത്താതെ പോയതിന് ഡ്രൈവര്‍ നീര്‍ച്ചാലിലെ ജയറാമിനെ(48)തിരെയും പോലീസ് കേസെടുത്തു.
Keywords: Case, Drivers, Karandakkad, Kasaragod