അശ്ലീല ഭാവത്തില്‍ പെരുമാറിയതിനും വടികൊണ്ട് അടിച്ചുപരിക്കേല്‍പ്പിച്ചതിനും പോലീസ് കേസെടുത്തു
Jul 28, 2012, 13:13 IST
കാസര്‍കോട്: അശ്ലീല ഭാവത്തില്‍ പെരുമാറിയതിനും വടികൊണ്ട് അടിച്ചുപരിക്കേല്‍പ്പിച്ചതിനും പോലീസ് യുവാവിനെതിരെ കേസെടുത്തു.
രാജസ്ഥാന് സ്വദേശി റാംറാവുവിന്റെ മകനും മൊഗ്രാല്‍ പുത്തൂര്‍ കടവത്ത് താമസക്കാരനുമായ സത്യകുമാറിനെ (28) അക്രമിച്ചതിന് സുഹൃത്തായ കരന്സിംഗ് എന്ന കല്ലുവിനെതിരെയാണ് പോലീസ് കേസെടുത്തത്. കറന്തക്കാട് ബി.ജെ.പി. ഓഫീസിനു മുന്നിലൂടെ രാത്രി നടന്നുവരുമ്പോള്‍ കരണ്‍സിംഗ് അശ്ലീല ഭാവത്തില്‍ പെരുമാറുകയും എതിര്‍ത്തപ്പോള്‍ അക്രമിക്കുകയും ചെയ്തുവെന്നാണ് പരാതി.

Keywords: Kasaragod, Assault, case, Youth