പനയാലില്‍ യുവാവിന് കുത്തേറ്റ സംഭവത്തില്‍ വധശ്രമത്തിന് കേസ്
Aug 9, 2015, 11:15 IST
ബേക്കല്‍: (www.kasargodvartha.com 09/08/2015) പനയാല്‍ കോട്ടപ്പാറയില്‍ യുവാവിന് കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ ബേക്കല്‍ പോലീസ് വധശ്രമത്തിന് കേസെടുത്തു. പനയാല്‍ അരവത്തെ അബ്ദുള്‍ ഖാദറിന്റെ പരാതിയില്‍ അരവത്തെ അമീറിനെതിരെയാണ് കേസ്.
ശനിയാഴ്ച രാത്രി 7.30മണിയോടെ കോട്ടപ്പാറയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ അബ്ദുള്‍ഖാദര്‍ മംഗളൂരു ആശുപത്രിയില്‍ ചികില്‍സയിലാണ്.
Related News:
പനയാല്‍ കോട്ടപ്പാറയില്‍ യുവാവിന് കുത്തേറ്റ് ഗുരുതരം
Keywords: Kasaragod, Kerala, Bekal, Police, case, complaint, Stabbed, Assault, Attack, hospital, Treatment, Case against youth for stabbing.
Advertisement:
ശനിയാഴ്ച രാത്രി 7.30മണിയോടെ കോട്ടപ്പാറയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ അബ്ദുള്‍ഖാദര്‍ മംഗളൂരു ആശുപത്രിയില്‍ ചികില്‍സയിലാണ്.
Related News:
പനയാല്‍ കോട്ടപ്പാറയില്‍ യുവാവിന് കുത്തേറ്റ് ഗുരുതരം
Advertisement: