പോലീസുകാരന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് കേസ്
Nov 26, 2013, 12:42 IST
കാസര്‍കോട്: പോലീസുകാരന്റെ ബൈക്ക് തടഞ്ഞുനിര്‍ത്തി ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് ബൈക്ക് യാത്രക്കാരനെതിരെ പോലീസ് കേസെടുത്തു. എ.ആര്‍. ക്യാമ്പിലെ പോലീസുകാരന്‍ കെ.സി. വിജേഷിന്റെ (25) പരാതിയില്‍ കെ.എല്‍. 14 എം. 2865 നമ്പര്‍ ബൈക്ക് യാത്രക്കാരനെതിരെയാണ് കേസ്.
വിജേഷും സുഹൃത്ത് സുധീഷും ബൈക്കില്‍ ചൗക്കിയില്‍കൂടി സഞ്ചരിക്കുമ്പോഴാണ് സംഭവം. അമിതവേഗതയില്‍വന്ന ബൈക്ക് പോലീസുകാര്‍ സഞ്ചരിച്ച ബൈക്കിനെ വലംവെക്കുകയും കുറുകെ നിര്‍ത്തി യാത്രതടസപ്പെടുത്തുകയും ചെയ്തു. അതിനിടെ പോലീസുകാര്‍ ബൈക്കിന്റെ നമ്പര്‍ കുറിച്ചെടുത്ത കടലാസ് തട്ടിപ്പറിക്കുകയും ചെയ്തുവെന്നാണ് പരാതി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Bike, Case, Police, Kasaragod, Kerala, A.R. Camp, Bike Rider, Duty, Case against youth for obstructing police duty, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
Advertisement:

- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752