പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന് പരാതി; യുവാവിനെതിരെ കേസ്
Dec 3, 2017, 20:40 IST
ബദിയടുക്ക: (www.kasargodvartha.com 03.12.2017) പോലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്ന പരാതിയില്‍ യുവാവിനെതിരെ കേസെടുത്തു. ചെന്നാര്‍ക്കട്ടയിലെ മുഹമ്മദ് ജംഷീറി (26)നെതിരെയാണ് ബദിയടുക്ക പോലീസ് കേസെടുത്തത്. പോലീസ് വാഹന പരിശോധന നടത്തുന്നതിനിടെ ജംഷീര്‍ സ്‌കൂട്ടര്‍ നിര്‍ത്താതെ ഓടിച്ചുപോയിരുന്നു.
ഈ സ്‌കൂട്ടര്‍ സ്റ്റേഷനില്‍ ഹാജരാക്കണമെന്ന് പോലീസ് നിര്‍ദേശം നല്‍കി. എന്നാല്‍ സ്‌കൂട്ടറില്ലാതെ സ്റ്റേഷനിലെത്തിയ ജംഷീര്‍ പോലീസിനോട് കയര്‍ക്കുകയും കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Badiyadukka, case, Youth, complaint, Case against youth for Disturbing police