മുന്‍ വിരോധത്തെതുടര്‍ന്ന് മര്‍ദിച്ചതിന് കേസ്
Jan 19, 2013, 10:40 IST
കാസര്‍കോട്: ചെങ്കള നാലാംമൈല്‍ റഹ്മത്ത് നഗറിലെ ഹസൈനാറിന്റെ മകന്‍ സക്കറിയ (33) യെ മര്‍ദിച്ചതിന് നാലുപേര്‍ക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തു.
ഫൈസല്‍, സലീം എന്ന ചമ്മു, ബഷീര്‍ എന്ന ബച്ചി, മുബാറക്ക് എന്നിവര്‍ക്കെതിരെയാണ് കേസ്.
മുന്‍ വിരോധത്തെതുടര്‍ന്ന് കഴിഞ്ഞ ദിവസം മാരകായുധങ്ങള്‍ക്കൊണ്ട് മുഖത്തും കാലിനും അക്രമിച്ചു പരിക്കേല്‍പിച്ചുവെന്നാണ് കേസ്.
ഫൈസല്‍, സലീം എന്ന ചമ്മു, ബഷീര്‍ എന്ന ബച്ചി, മുബാറക്ക് എന്നിവര്‍ക്കെതിരെയാണ് കേസ്.
മുന്‍ വിരോധത്തെതുടര്‍ന്ന് കഴിഞ്ഞ ദിവസം മാരകായുധങ്ങള്‍ക്കൊണ്ട് മുഖത്തും കാലിനും അക്രമിച്ചു പരിക്കേല്‍പിച്ചുവെന്നാണ് കേസ്.
Keywords: Attack, Case, Police, Injured, Kasaragod, Kerala, Kerala Vartha, Kerala News.