ഉപ്പളയില്‍ യുവാവിനെ കുത്തിപ്പരിക്കേല്‍പിച്ച സംഭവത്തില്‍ പ്രതിക്കെതിരെ നരഹത്യാശ്രമത്തിന് കേസെടുത്തു
Jan 15, 2015, 14:01 IST
കുമ്പള: (www.kasargodvartha.com 15/01/2015) ഉപ്പളയില്‍ യുവാവിനെ കുത്തിപ്പരിക്കേല്‍പിച്ച സംഭവത്തില്‍ ഒരാള്‍ക്കെതിരെ കുമ്പള പോലീസ് നരഹത്യാ ശ്രമത്തിന് കേസെടുത്തു. കണ്ണാടിപ്പാറ ശാന്തി റോഡ് മുബാറക് മന്‍സിലിലെ മൂസ ഹാജിയുടെ മകന്‍ കലന്തറി(30)നെ കുത്തിപ്പരിക്കേല്‍പിച്ച സംഭവത്തില്‍ കുക്കാറിലെ അമ്മി എന്ന ഹമീദിനെതിരെയാണ് കുമ്പള പോലീസ് നരഹത്യാ ശ്രമത്തിന് കേസെടുത്തത്.
വയറിനും മറ്റും കുത്തേറ്റ കലന്തര്‍ മംഗലാപുരം ആശുപത്രിയില്‍ ചികിത്സയിലാണ്.
Keywords: Uppala, Stabbed, Case, Injured, Hospital, Kerala, Kasaragod, Case against youth for assaulting.
Advertisement:
വയറിനും മറ്റും കുത്തേറ്റ കലന്തര്‍ മംഗലാപുരം ആശുപത്രിയില്‍ ചികിത്സയിലാണ്.
Advertisement: