വീട്ടില്‍ അതിക്രമിച്ചു കയറി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി; പോലീസ് കേസെടുത്തു
Aug 24, 2017, 17:14 IST
ബദിയടുക്ക: (www.kasargodvartha.com 24.08.2017) വീട്ടില്‍ അതിക്രമിച്ചു കയറി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. സംഭവത്തില്‍ യുവാവിനെതിരെ പോലീസ് കേസെടുത്തു. ബദിയടുക്ക പുണ്ടൂരിന് സമീപം വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന 32 കാരിയുടെ പരാതിയില്‍ കര്‍ണാടക കുസതിഗെയിലെ കേശവ മല്ലികാര്‍ജ്ജുന (22) ക്കെതിരെയാണ് പോലീസ് കേസെടുത്തത്.
തോട്ടം തൊഴിലാളിയാണ് കേശവ. ഭര്‍തൃമതി അടുക്കളയില്‍ ജോലി ചെയ്തുകൊണ്ടിരിക്കെയെത്തിയ കേശവ കയറിപ്പിടിക്കുകയും മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി. സംഭവത്തില്‍ ബദിയടുക്ക പോലീസ് അന്വേഷണം നടത്തിവരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Police, case, House, Molestation, Case against youth for abusing woman
Keywords: Kasaragod, Kerala, news, Police, case, House, Molestation, Case against youth for abusing woman