11 കാരനെ ബൈക്കില്‍ തട്ടിക്കൊണ്ടു പോയി പ്രകൃതി വിരുദ്ധത്തിന് ശ്രമം; യുവാവിനെതിരെ കേസ്
Sep 11, 2014, 12:05 IST
കുമ്പള: (www.kasargodvartha.com 11.09.2014) 11 വയസുകാരനെ ബൈക്കില്‍ തട്ടിക്കൊണ്ട് പോയി പ്രകൃതി വിരുദ്ധത്തിന് ശ്രമിച്ച യുവാവിനെതിരെ കുമ്പള പോലീസ് കേസെടുത്തു. മൊഗ്രാല്‍ മൈമൂണ്‍ നഗറിലെ 11 കാരനെയാണ് പ്രകൃതി വിരുദ്ധത്തിന് ഇരയാക്കാന്‍ ശ്രമിച്ചത്.
നടുപ്പള്ളത്തെ ഇല്ല്യാസിനെതിരെയാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം രാത്രി റോഡിലൂടെ വീട്ടിലേക്ക് പോവുകയായിരുന്ന 11 കാരനെ ഇല്ല്യാസ് ബൈക്കില്‍ കയറ്റിക്കൊണ്ട് പോയി ആളില്ലാത്ത സമയത്ത് സ്വന്തം വീട്ടില്‍ വെച്ച് പ്രകൃതി വിരുദ്ധത്തിന് ഇരയാക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി.
ഇവിടെ നിന്നും ഓടി രക്ഷപ്പെട്ട കുട്ടി വീട്ടില്‍ വിവരമറിയിക്കുകയും വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
Also Read:
ജമ്മുകശ്മീരില്‍ ഏറ്റുമുട്ടലില്‍ 3 തീവ്രവാദികള്‍ കൊല്ലപ്പെട്ടു
Keywords: Kasaragod, Kerala, Kumbala, Boy, Case, Police, Youth, Bike, Case against youth for abusing child.
Advertisement: