വിദ്യാര്‍ത്ഥിനിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതിനു യുവാവിനെതിരെ കേസ്
Nov 12, 2014, 09:15 IST
കാസര്‍കോട്: (www.kasargodvartha.com 12.11.2014) സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ കടന്നു പിടിച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതിനു യുവാവിനെതിരെ ടൗണ്‍ പോലീസ് കേസെടുത്തു. കാസര്‍കോടിനടുത്ത ഒരു ഹൈസ്‌കൂളിലെ പത്താംതരം വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ നെല്ലിക്കുന്ന് ബങ്കരക്കുന്നിലെ ദീപക് എന്നയാള്‍ക്കെതിരെയാണ് കേസ്.
ചൊവ്വാഴ്ച ഉച്ചയ്ക്കാണ് പരാതിക്കിടയായ സംഭവമുണ്ടായത്. പെണ്‍കുട്ടി വീട്ടില്‍ തനിച്ചായ സമയത്ത് കടന്നുവന്നാണ് യുവാവ് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്.
ചൊവ്വാഴ്ച ഉച്ചയ്ക്കാണ് പരാതിക്കിടയായ സംഭവമുണ്ടായത്. പെണ്‍കുട്ടി വീട്ടില്‍ തനിച്ചായ സമയത്ത് കടന്നുവന്നാണ് യുവാവ് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്.
Related News:
ഇളം വിലാപങ്ങളില്‍ ഇടനെഞ്ചു പൊട്ടി ശിശുസൗഹൃദ ജില്ല
ഇളം വിലാപങ്ങളില്‍ ഇടനെഞ്ചു പൊട്ടി ശിശുസൗഹൃദ ജില്ല
Keywords: Kasaragod, Molestation attempt, Student, Kerala, Police, Case, Complaint, House, Case against youngster for attempting molestation girl.