ഫേസ് ബുക്കില്‍ യുവതിക്ക് അപമാനം; യുവാവിനെതിരെ കേസെടുത്തു
Feb 26, 2015, 14:41 IST
നീലേശ്വരം: (www.kasargodvartha.com 26/02/2015) ഫേസ് ബുക്കില്‍ യുവതിയെ അപമാനിച്ചുവെന്ന പരാതിയില്‍ യുവാവിനെതിരെ കേസെടുത്തു.
കരിന്തളം സ്വദേശിനിയുടെ പരാതിയില്‍ കരിന്തളത്തെ രഞ്ജിനി രാജിനെതിരെയാണ് നീലേശ്വരം പോലീസ് കേസെടുത്തത്. ഫേസ് ബുക്കിലെക്ക് യുവതിയെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യുന്ന പരാമര്‍ശങ്ങള്‍ പോസ്റ്റ് ചെയ്തുവെന്നാണ പരാതി.

Keywords: Youth, Case, Complaint, Police, Kasaragod, Kerala, Facebook, Inselt, Human, Nileshwaram,Post.