അനധികൃത മണല്‍ കടത്ത്; ടിപ്പര്‍ ലോറി ഡ്രൈവര്‍ക്കെതിരെ കേസ്
Dec 22, 2013, 12:22 IST
കാസര്‍കോട്: അനധികൃതമായി മണല്‍ കടത്തുകയായിരുന്ന ടിപ്പര്‍ ലോറി ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു. കുമ്പള ബാഡൂര്‍ തുരുത്ത് ഹൗസിലെ റൊണാള്‍ഡി (28) നെതിരെയാണ് കേസ്.
കെഎല്‍14 എല്‍ 1199 നമ്പര്‍ ടിപ്പര്‍ ലോറിയില്‍ മണല്‍ കടത്തുന്നതിനിടെ മൊഗ്രാല്‍പുത്തൂര്‍ കടവില്‍ വെച്ചാണ് പിടികൂടിയത്. ശനിയാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Sand, Police, Arrest, Driver, Tipper lorry, Case, Kerala, Kumbala, Mogral Puthur, Ronald, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
കെഎല്‍14 എല്‍ 1199 നമ്പര്‍ ടിപ്പര്‍ ലോറിയില്‍ മണല്‍ കടത്തുന്നതിനിടെ മൊഗ്രാല്‍പുത്തൂര്‍ കടവില്‍ വെച്ചാണ് പിടികൂടിയത്. ശനിയാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം.
![]() |
File Photo |
Keywords : Kasaragod, Sand, Police, Arrest, Driver, Tipper lorry, Case, Kerala, Kumbala, Mogral Puthur, Ronald, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752