മൊബൈല്‍ ഷോപ്പുടമയെ മര്‍ദിച്ചെന്ന പരാതിയില്‍ മൂന്നംഗ സംഘത്തിനെതിരെ കേസ്
Nov 20, 2016, 10:15 IST
കുമ്പള: (www.kasargodvartha.com 20/11/2016) മൊബൈല്‍ ഷോപ്പുടമയെ മര്‍ദിച്ചുവെന്ന പരാതിയില്‍ മൂന്നംഗ സംഘത്തിനെതിരെ പോലീസ് കേസെടുത്തു. കുമ്പളയില്‍ മൊബൈല്‍ ഷോപ്പ് നടത്തുന്ന കുണ്ടങ്കരടുക്കയിലെ ജവാസി(21) നെ മര്‍ദ്ദിച്ചതിന് മുഹമ്മദ് ഹനീഫ, ഹക്കീം തുടങ്ങി മൂന്നുപേര്‍ക്കെതിരെയാണ് കുമ്പള പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കഴിഞ്ഞ ദിവസമാണ് സംഭവം. മൊബൈല്‍ കടയില്‍ അതിക്രമിച്ചു കയറിയ സംഘം ജവാസിനെ മര്‍ദിക്കുകയായിരുന്നു.
Keywords: Kasaragod, Kumbala, Mobile, Shop, Assault, Police, Case, Jawas, Muhammed Haneefa, Hakkeem, Case against three for assaulting Mobile shop owner.