വിദ്യാര്‍ത്ഥിയെ അടിച്ച അധ്യാപകനെതിരെ കേസ്
Oct 13, 2018, 22:22 IST
ബദിയടുക്ക: (www.kasargodvartha.com 13.10.2018) വിദ്യാര്‍ത്ഥിയെ അടിച്ചു പരിക്കേല്‍പിച്ചുവെന്ന പരാതിയില്‍ അധ്യാപകനെതിരെ പോലീസ് കേസെടുത്തു. ബദിയടുക്ക ഗവ. ഹൈസ്‌കൂളിലെ അധ്യാപകനെതിരെയാണ് ബദിയടുക്ക പോലീസ് കേസെടുത്തത്. സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്കാണ് അധ്യാപകന്റെ അടിയേറ്റത്.
പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈകൊണ്ട് അധ്യാപകന്‍ അടിച്ചുപരിക്കേല്‍പിക്കുകയായിരുന്നുവെന്ന് ആശുപത്രിയില്‍ കഴിയുന്ന കുട്ടി പരാതിപ്പെട്ടു. ചൈല്‍ഡ് ലൈന്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് അധ്യാപകനെതിരെ പോലീസ് കേസെടുത്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Case against Teacher for Beating Student, Badiyadukka, Kasaragod, News, Student, Teacher, Injured.
Keywords: Case against Teacher for Beating Student, Badiyadukka, Kasaragod, News, Student, Teacher, Injured.