യുവാവിനെ സംഘം ചേര്‍ന്ന് അക്രമിച്ചതിന് 6 പേര്‍ക്കെതിരെ കേസ്
Feb 15, 2013, 10:54 IST
കാസര്‍കോട്: യുവാവിനെ സംഘം ചേര്‍ന്ന് അക്രമിച്ച് പരിക്കേല്‍പിച്ചതിന് ആറു പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു.
തളങ്കര സിറാമിക്‌സ് റോഡ് ഫാത്വിമ വില്ലയില്‍ മഹ്മൂദിന്റെ മകന്‍ അമാനുല്ലയെ (40) മുന്‍ വൈരാഗ്യം കാരണം അക്രമിച്ച് പരിക്കേല്‍പിച്ചതിന് അമീന്‍, ആഫിദ്, അഫ്‌സല്‍, സലീം, അക്കു എന്ന അക്ബര്‍, ഫൈസല്‍ കൊറക്കോട് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
കഴിഞ്ഞ ദിവസം അമാനുല്ലയെ സംഘം തടഞ്ഞു നിര്‍ത്തി അക്രമിച്ചു പരിക്കേല്‍പിക്കുകയായിരുന്നു.
Keywords: Attack, Case, Injured, Police, Thalangara, Kasaragod, Kerala, Kerala Vartha, Kerala News.