പണവും മൊബൈല്‍ഫോണും കവര്‍ച്ച ചെയ്ത സംഘത്തിനെതിരെ വീണ്ടും കേസെടുത്തു
Jun 19, 2012, 11:33 IST
സംഘത്തിന് പുറമെ കണ്ടാലറിയാവുന്ന മറ്റ് നാലുപേര്‍ക്കുമെതിരെയാണ് പോലീസ് കേസെടുത്തത്. മധൂര്‍ ഉളിയത്തടുക്കയിലെ സുരേഷിന്റെ(33) പരാതിയിലാണ് പോലീസ് കേസെടുത്തത്. ജൂണ്‍ എട്ടിന് വൈകിട്ട് 6.30 മണിക്ക് ഇന്റര്‍നെറ്റ് കഫേയില്‍വെച്ച് രണ്ട് പവന്റെ സ്വര്‍ണമാലയും 3,000 രൂപയും കവര്‍ച്ച ചെയ്യുകയായിരുന്നുവെന്നാണ് കേസ്.
സ്വവര്‍ഗരതിക്കാരെ ക്ഷണിച്ച് കവര്‍ച്ച നടത്തുന്ന സംഘം അറസ്റ്റില്‍
Keywords: Kasaragod, Internet cafe Owner, Police case, Accuse
Keywords: Kasaragod, Internet cafe Owner, Police case, Accuse