അനുവദിച്ച സമയം കഴിഞ്ഞിട്ടും ക്രിക്കറ്റ് ടൂര്‍ണമെന്റും ശബ്ദകോലാഹലവും തുടര്‍ന്നു; സംഘാടകര്‍ക്കെതിരെ കേസ്
Jan 1, 2018, 13:38 IST
കാസര്‍കോട്: (www.kasargodvartha.com 01.01.2018) പോലീസ് അനുവദിച്ച സമയം കഴിഞ്ഞിട്ടും ക്രിക്കറ്റ് ടൂര്‍ണമെന്റും ശബ്ദകോലാഹലവും തുടര്‍ന്നതോടെ സംഘാടകര്‍ക്കെതിരെ പോലീസ് കേസെടുത്തു. താഴെനായന്‍മാര്‍മൂലയിലെ ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തിയ ക്രിക്കറ്റ് ടൂര്‍ണമെന്റ്ുമായി ബന്ധപ്പെട്ട ഉച്ചത്തിലുള്ള ശബ്ദം ശല്യമാകുന്നതായി സമീപവാസികള്‍ വിദ്യാനഗര്‍ സ്റ്റേഷനില്‍ വിളിച്ച് പരാതിപ്പെടുകയായിരുന്നു.
ക്ലബ് ഭാരവാഹികളായ സുബൈര്‍, മുഹമ്മദ് ആഷിഖ്, അഷ്റഫ് എന്നിവര്‍ക്കെതിരെ വിദ്യാനഗര്‍ പോലീസ് കേസെടുത്തു.
ക്ലബ് ഭാരവാഹികളായ സുബൈര്‍, മുഹമ്മദ് ആഷിഖ്, അഷ്റഫ് എന്നിവര്‍ക്കെതിരെ വിദ്യാനഗര്‍ പോലീസ് കേസെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, complaint, Police, case, Investigation, Case against Organizers for Use mic after 10 pm.
< !- START disable copy paste -->
Keywords: Kasaragod, Kerala, news, complaint, Police, case, Investigation, Case against Organizers for Use mic after 10 pm.