വീട് നിര്‍മ്മിച്ചു നല്‍കാമെന്ന് പറഞ്ഞ് 3.40 ലക്ഷം രൂപ തട്ടി; യുവതിയുടെ പരാതിയില്‍ ഒരാള്‍ക്കെതിരെ കേസ്
Jul 20, 2017, 17:32 IST
ബദിയടുക്ക: (www.kasargodvartha.com 20.07.2017) വീട് നിര്‍മ്മിച്ചു നല്‍കാമെന്ന് പറഞ്ഞ് 3.40 ലക്ഷം രൂപ തട്ടിയെന്ന യുവതിയുടെ പരാതിയില്‍ ഒരാള്‍ക്കെതിരെ പോലീസ് കേസെടുത്തു. മുഗു സ്വദേശി നിസാര്‍ എന്ന ഇജ്ജുവിനെതിരെയാണ് ബദിയടുക്ക പോലീസ് കേസെടുത്തത്. മാന്യ ദേവര്‍കരയിലെ അസ്മയാണ് പരാതിക്കാരി.
ഗള്‍ഫിലേക്ക് പോവുകയാണെന്നും അവിടെ ചിലരില്‍ നിന്ന് സഹായം തേടി വീടുപണി പൂര്‍ത്തിയാക്കിത്തരാമെന്നും പറഞ്ഞ് നിസാര്‍ പണം വാങ്ങകയും തുടര്‍ന്ന് വീട് നിര്‍മ്മിച്ചുനല്‍കുകയോ പണം തിരിച്ചുനല്‍കുകയോ ചെയ്തില്ലെന്നാണ് യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, complaint, Youth, House, Case against one for cheating
Keywords: Kasaragod, Kerala, news, complaint, Youth, House, Case against one for cheating