മുട്ട വാങ്ങാനേല്‍പ്പിച്ച 12 ലക്ഷം രൂപയുമായി മുങ്ങി
Aug 2, 2017, 12:44 IST
കാസര്‍കോട്:(www.kasargodvartha.com 02.08.2017) മുട്ട വാങ്ങാനേല്‍പ്പിച്ച 12 ലക്ഷം രൂപയുമായി മുങ്ങിയ സുഹൃത്തിനെതിരെ പോലീസ് കേസെടുത്തു. നെല്ലിക്കുന്ന് ബീച്ച് റോഡിലെ മുനീറിന്റെ പരാതിയില്‍ മുളിയാര്‍ സ്വദേശിയായ നാരായണനെതിരെയാണ് കേസ്.
2016 ഡിസംബര്‍ 24ന് മുട്ടവ്യാപാരിയായ മുനീര്‍ കെയ്സ് കണക്കിന് മുട്ട വാങ്ങുന്നതിനായി നാരായണനെ 12.5 ലക്ഷം രൂപ ഏല്‍പ്പിക്കുകയായിരുന്നു. എന്നാല്‍ മുട്ടയുമായി നാരായണന്‍ എത്തിയില്ല. താന്‍ വഞ്ചിക്കപ്പെട്ടതായി ബോധ്യപ്പെട്ട മുനീര്‍ കാസര്‍കോട് ടൗണ്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. നാരായണനെ പിടികൂടാന്‍ പോലീസ് അന്വേഷണം തുടങ്ങി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keyword: News,Kasaragod, Friend, Case, Police, Egg, 12 lakh, Nellikunnu beach road, Egg merchant, Investigation, Case against one for cheating.