city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചത്ത നായയെ കിണറ്റിലിട്ടതിന് കേസ്

കാഞ്ഞങ്ങാട്: ചത്ത നായയെ കിണറ്റിലിട്ട് ജലം മലിനപ്പെടുത്തിയെന്ന പരാതിയില്‍ രണ്ടു പേര്‍ക്കെതിരെ  വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തു. കൊന്നക്കാട് തുമ്പത്തട്ടിലെ ഇസ്മായില്‍ ഹാജിയുടെ റബ്ബര്‍ തോട്ടത്തിലെ കിണറില്‍ ബുധനാഴ്ച രാവിലെയാണ് ചത്തനായയെ കണ്ടെത്തിയത്.

തോട്ടത്തിലെ തൊഴിലാളികള്‍ ഈ കിണറില്‍ നിന്നാണ് വെള്ളം ഉപയോഗിക്കുന്നത്. തൊഴിലാളി അബ്ദുല്ലയാണ് പരാതി നല്‍കിയത്. തുമ്പത്തട്ടിലെ രണ്ടുപേരെ സംശയിക്കുന്നു.

ചത്ത നായയെ കിണറ്റിലിട്ടതിന് കേസ്

Keyword: Dead, Dog, Well, Case, Kanhangad, Watter, Polutiopn, Vellarikunnu, Police, Rabbar, Morning, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.


Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia