ബൈക്ക്‌യാത്രക്കാരന് കാറിടിച്ച് പരിക്കേറ്റ സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ക്കെതിരെ കേസ്
Apr 22, 2012, 11:20 IST
കാസര്‍കോട്: ബൈക്ക് യാത്രക്കാരന് കാറിടിച്ച് പരിക്കേറ്റ സംഭവത്തില്‍ കെ.വി.ആര്‍ കാര്‍ ഷോറൂമിലെ ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു. മൊഗ്രാല്‍ പുത്തൂര്‍ പന്നിക്കുന്നിലെ പള്ളിക്കുഞ്ഞി ഹാജി അബ്ദുല്ലയ്ക്കാണ്(69) പരിക്കേറ്റത്. പള്ളിക്കുഞ്ഞി സഞ്ചിരിക്കുകയായിരുന്നു കെ.എല്‍ 14 ജെ 7619 നമ്പര്‍ ബൈക്കില്‍ കെ.വി.ആര്‍ ഷോറൂമിലെ നാനോ കാറിടിക്കുകയായിരുന്നു. ഡ്രൈവര്‍ ശ്യാമിനെതിരെയാണ് പോലീസ് കേസെടുത്തത്.
Keywords: Case, KVR car showroom driver, Kasaragod