city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അക്കൗണ്ടന്റിന് തെറിയഭിഷേകം; കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്കെതിരെ കേസ്

കാസര്‍കോട്: കെ.എസ്.ആര്‍.ടി.സി കാസര്‍കോട് ഡിപ്പോയിലെ ജൂനിയര്‍ ബില്‍ അക്കൗണ്ടന്റിനെ തെറിവിളിച്ചതിന് ബസ് ഡ്രൈവര്‍ക്കെതിരെ കേസ്. അക്കൗണ്ടന്റ് എന്‍.കെ അജിതയുടെ പരാതിയില്‍ ഡ്രൈവര്‍ തിരുവനന്തപുരം കൊച്ചുകാനയില്‍ ഹൗസിലെ ഷിബുവിനെതിരെയാണ് കേസ്.

അക്കൗണ്ടന്റിന് തെറിയഭിഷേകം; കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്കെതിരെ കേസ്
File Photo
ഓണത്തിനുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാത്തതിനെ കുറിച്ച് ചോദിച്ചാണ് അസഭ്യം വിളിച്ചതെന്ന് അജിതയുടെ പരാതിയില്‍ പറയുന്നു.

Also Read: 
പി.ബി കമ്മീഷന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ വി.എസിനെതിരെ രൂക്ഷവിമര്‍ശനം

Keywords : KSRTC, Driver, Case, Police, Depot, Complaint, Accountant, N.K Ajitha, Thiruvananthapuram, Shibu, Onam, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia