ജീപ്പിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റതിന് കേസെടുത്തു
Oct 2, 2012, 12:37 IST
കാസര്‍കോട്: ജീപ്പിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ ജീപ്പ് ഡ്രൈവര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. നുള്ളിപ്പാടി ദേവദാസ് കോംപൗണ്ടിലെ സൂര്യനാരായണ(45)നാണ് ജീപ്പിടിച്ച് ഗുരുതരമായി പരിക്കേറ്റത്.
സെപ്തംബര്‍ 29ന് വൈകീട്ട് 7.15 മണിയോടെ വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന സൂര്യനാരായണനെ അണങ്കൂരില്‍ നിന്നും പഴയ ബസ് സ്റ്റാന്‍ഡിലേക്ക് പോവുകയായിരുന്ന കെ.എല്‍ 14 സി 2807 നമ്പര്‍ ജീപ്പിടിക്കുകയായിരുന്നു. ഓവുചാലിലേക്ക് തെറിച്ചു വീണ സൂര്യനാരാണന്‍ ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു.

Keywords: Accident, Jeep, Injured, Case, Police, Nullippady, House, Kasaragod, Kerala