യുവതിയെ കടയില്‍ കയറി മര്‍ദിച്ചു; ഭര്‍ത്താവിനും സുഹൃത്തിനുമെതിരെ കേസ്
Jun 4, 2013, 11:10 IST
കാസര്‍കോട്: യുവതിയെ ജോലി സ്ഥലത്ത് അതിക്രമിച്ചു കയറി മര്‍ദിച്ചതിന് ഭര്‍ത്താവിനും സുഹൃത്തിനുമെതിരെ ടൗണ്‍ പോലീസ് കേസെടുത്തു.
കാസര്‍കോട് പഴയ പ്രസ് ക്ലബ് ജംഗ്ഷനിലെ ഒരു പര്‍ദ ഷോപ്പില്‍ ജീവനക്കാരിയായ പരവനടുക്കം മണിയങ്കാനത്തെ രാധ (36) യ്ക്കാണ് കഴിഞ്ഞ 25 ന് മര്‍ദനമേറ്റത്. സംഭവത്തില്‍ രാധയുടെ ഭര്‍ത്താവ് കുഞ്ഞിരാമന്‍, സുഹൃത്ത് ശങ്കരന്‍ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.

Keywords: Attack, Case, Husband, Paravanadukkam, Police, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.