യുവതിയെ ഭര്‍ത്താവും വീട്ടുകാരും പീഡിപ്പിക്കുന്നതായി പരാതി; പോലീസ് കേസെടുത്തു
May 24, 2016, 09:23 IST
കാസര്‍കോട്: (www.kasargodvartha.com 24.05.2016) യുവതിയെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്ന പരാതിയില്‍ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. തായലങ്ങാടിയിലെ മുഹമ്മദ് സഹീറിനും കുടുംബത്തിനുമെതിരെയാണ് കേസ്
മുഹമ്മദ് സഹീറിന്റെ ഭാര്യ ചേരൂര്‍ ജബേല്‍ പാലസിലെ ഹഫ്‌റ മുഹമ്മദാണ് ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ പരാതി നല്‍കിയത്. മതാചാര പ്രകാരം വിവാഹിതയായ ഹഫ്‌റയെ ഭര്‍ത്താവായ മുഹമ്മദ് സഹീറും ഭര്‍തൃ പിതാവും സഹോദരിയും കുറെക്കാലമായി ശാരീരികമായും മാനസികമായും പീഡനത്തിനിരയാക്കുകയായിരുന്നു.
ഹഫ്‌റയുടെ 85 പവന്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങിവെച്ച് ഭര്‍തൃവീട്ടുകാര്‍ വിവാഹമോചനത്തിന് പ്രേരിപ്പിക്കുന്നതായും ഹഫ്‌റ പറയുന്നു.
Keywords: Kasaragod, Husband, Gold, Domestic Violence, Divorce, Police, Marriage, Encourage,Father in Law