city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പറമ്പില്‍ നിന്ന് മരം മുറിച്ചു കടത്തിയതിന് നാല് പേര്‍ക്കെതിരെ കേസ്

പറമ്പില്‍ നിന്ന് മരം മുറിച്ചു കടത്തിയതിന് നാല് പേര്‍ക്കെതിരെ കേസ്
കാസര്‍കോട്: പറമ്പില്‍ നിന്നും മരം മുറിച്ചുകടത്തിയതിന് നാല് പേര്‍ക്കെതിരെ കോടതി നിര്‍ദേശം പ്രകാരം പോലീസ് കേസെടുത്തു. കളനാട് പരവനടുക്കത്തെ കുമാരന്റെ(49) പരാതിയിലാണ് രാജന്‍, ഹരീഷ് കണ്ടാലറിയാവുന്ന മറ്റ് രണ്ട് പേര്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തത്.

കുമാരന്റെ ഉടമസ്ഥതയിലുള്ള അമെയ് റോഡിലെ പറമ്പില്‍ അ തിക്രമിച്ച് കയറി മരം മുറിച്ച് കടത്തികൊണ്ടുപോയെന്നാണ് പരാതി. നവംബര്‍ 17ന് രാവിലെ 10 മണിക്കാണ് സംഭവം.

Keywords: Police, Case, Kasaragod, Compound, Tree, Court, Paravanadukkam, Kalanad, Kerala.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia