city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മദ്യ­പി­ച്ച് റി­ക്ഷ ഓ­ടി­ച്ച­തി­ന് കേ­സ്

മദ്യ­പി­ച്ച് റി­ക്ഷ ഓ­ടി­ച്ച­തി­ന് കേ­സ്
കാസര്‍­കോട്: മ­ദ്യ­പി­ച്ച് റി­ക്ഷ­ ഓ­ടി­ച്ച് അ­പക­ടം വ­രു­ത്തി­യ­തി­ന് ഡ്രൈ­വര്‍­ക്കെ­തി­രെ പോ­ലീ­സ് കേ­സെ­ടുത്തു. കെ.എല്‍ 14 എ­ഫ് 2997 ന­മ്പര്‍ റി­ക്ഷാ­ഡ്രൈ­വര്‍ കു­ഡ്‌­ലു­വി­ലെ പു­രു­ഷോ­ത്ത­മ­നെ­തി­രെ­യാ­ണ് കേസ്.

പുരു­ഷോ­ത്ത­ന്‍ ഓടി­ച്ച റി­ക്ഷ തി­ങ്ക­ളാഴ്­ച റെ­യില്‍­വെ സ്‌­റ്റേഷ­ന് സ­മീപ­ത്ത് വെ­ച്ച് മ­റ്റൊ­രു റി­ക്ഷ­യി­ലി­ടി­ക്കു­കയും നി­യ­ന്ത്ര­ണം വി­ട്ട് റോ­ഡ­രി­കി­ലെ കു­ഴി­യി­ലേ­ക്ക് വീ­ഴു­കയും ചെ­യ്­തി­രുന്നു. അ­പ­ക­ട­ത്തില്‍ ഒ­രാള്‍­ക്ക് പ­രി­ക്കേറ്റിരുന്നു. സ്­കൂള്‍ കു­ട്ടിക­ളെ ക­യ­റ്റാ­നാ­ണ് റി­ക്ഷ എ­ത്തി­യത്.

Related News:  
മ­ദ്യ­പിച്ച് ഓ­ടി­ച്ച റി­ക്ഷ കു­ഴി­യില്‍ ­വീണു; ഒ­രാള്‍­ക്ക് പ­രിക്ക്

Keywords: Case, Accident, Auto-rickshaw, Kasaragod, Auto Driver, Police, Railway Station, Mohammed, Injured, Purushu, Kerala, Malayalam news.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia