മദ്യപിച്ച് ബഹളം വെച്ച യുവാവ് അറസ്റ്റില്‍
Oct 24, 2012, 13:56 IST
കാസര്‍കോട്: മദ്യപിച്ച് ബഹളം വെച്ച യുവാവ് അറസ്റ്റില്‍. ആര്.ഡി. നഗറിലെ പി. രമേശനെയാണ്(31) പോലീസ് അറസ്റ്റ് ചെയ്തത്.
കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡില്‍ മദ്യപിച്ച് യാത്രക്കാരെയും മറ്റും ശല്യം ചെയ്തതിനാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡില്‍ മദ്യപിച്ച് യാത്രക്കാരെയും മറ്റും ശല്യം ചെയ്തതിനാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
Keywords : Drinkers, Youth, Arrest, Police, Kasaragod, Bus waiting shed, Bypass, Kerala