സി.പി.എം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ പോലീസ് കേസെടുത്തു
Jul 3, 2012, 11:26 IST
കാസര്‍കോട്: സി.പി.എം പ്രവര്‍ത്തകരെ പോലീസ് കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് കാസര്‍കോട് നഗരത്തില്‍ പോലീസിന്റെ അനുമതിയില്ലാതെ പ്രകടനം നടത്തിയതിന് സി.പി.എം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ പോലീസ് കേസെടുത്തു.
സി.പി.എം നേതാക്കളായ ഉദയന്‍ മാസ്റ്റര്‍, ചന്ദ്രന്‍, ഭാസ്‌ക്കരന്‍, കമലാക്ഷന്‍, രമണന്‍, ഗിരികൃഷ്ണന്‍, തുടങ്ങി മുപ്പതോളം പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.
സി.പി.എം നേതാക്കളായ ഉദയന്‍ മാസ്റ്റര്‍, ചന്ദ്രന്‍, ഭാസ്‌ക്കരന്‍, കമലാക്ഷന്‍, രമണന്‍, ഗിരികൃഷ്ണന്‍, തുടങ്ങി മുപ്പതോളം പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.
Keywords: CPM, Police case, Kasaragod