ബിജെപി പ്രവര്‍ത്തകനെ തലക്കടിച്ചു പരിക്കേല്‍പിച്ച സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Jun 19, 2017, 16:57 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 19.06.2017) ബിജെപി പ്രവര്‍ത്തകനെ തലക്കടിച്ചു പരിക്കേല്‍പിച്ച സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. ബിജെപി പ്രവര്‍ത്തകനും പെയിന്റിംഗ് തൊഴിലാളിയുമായ ചിത്താരിയിലെ വിനിതീ(27)നെ അക്രമിച്ച സംഭവത്തില്‍ സി.പി.എം പ്രവര്‍ത്തകരായ ശരത്, ഷിജു പാലക്കി, പ്രണവ്, പ്രവീണ്‍, ശ്രീരാഗ് എന്നിവര്‍ക്കെതിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് വധശ്രമത്തിന് കേസെടുത്തത്.
ഞായറാഴ്ച രാത്രി 8.30 മണിയോടെയാണ് സംഭവം. ഇരുമ്പുവടികളും മറ്റുമായെത്തിയ സിപിഎം പ്രവര്‍ത്തകര്‍ വിനീതിനെ അക്രമിച്ചു പരിക്കേല്‍പിക്കുകയായിരുന്നു.
ഞായറാഴ്ച രാത്രി 8.30 മണിയോടെയാണ് സംഭവം. ഇരുമ്പുവടികളും മറ്റുമായെത്തിയ സിപിഎം പ്രവര്‍ത്തകര്‍ വിനീതിനെ അക്രമിച്ചു പരിക്കേല്‍പിക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Kanhangad, CPM, BJP, Injured, news, Case against CPM activists for assaulting BJP volunteer
Keywords: Kasaragod, Kerala, Kanhangad, CPM, BJP, Injured, news, Case against CPM activists for assaulting BJP volunteer