city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുന്‍ ലോക്കല്‍ സെക്രട്ടറിയുടെ കാര്‍ തകര്‍ത്ത സംഭവം; രണ്ടു സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കുറ്റിക്കോല്‍: (www.kasargodvartha.com 30.11.2017) സി പി ഐയില്‍ ചേര്‍ന്ന മുന്‍ ലോക്കല്‍ സെക്രട്ടറിയുടെ കാര്‍ തകര്‍ത്ത സംഭവത്തില്‍ രണ്ട് സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. മുന്‍ പടുപ്പ് ലോക്കല്‍ സെക്രട്ടറി ഇ കെ രാധാകൃഷ്ണന്റെ കാര്‍ എറിഞ്ഞു തകര്‍ത്ത സംഭവത്തില്‍ രണ്ടു പേര്‍ക്കെതിരെയാണ് ബേഡകം പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം രാത്രിയാണ് കേസിനാസ്പദമായ സംഭവം.

കുറ്റിക്കോലില്‍ നടന്ന സി പി ഐ മണ്ഡലം സമ്മേളനത്തില്‍ ഇ കെ രാധാകൃഷ്ണനും ഏതാനും പേര്‍ക്കും സ്വീകരണം നല്‍കിയിരുന്നു. ഇതിന് തൊട്ടു പിന്നാലെയായിരുന്നു അക്രമം.

മുന്‍ ലോക്കല്‍ സെക്രട്ടറിയുടെ കാര്‍ തകര്‍ത്ത സംഭവം; രണ്ടു സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Related News: ബേഡകത്ത് സി പി എം വിട്ട് സി പി ഐയില്‍ ചേര്‍ന്ന മുന്‍ ലോക്കല്‍ സെക്രട്ടറിയുടെ കാര്‍ തകര്‍ത്തു; താന്‍ സി പി ഐയില്‍ ചേര്‍ന്നിട്ടില്ലെന്ന് ഡി വൈ എഫ് ഐ നേതാവ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Kuttikol, Car, Attack, Case, Police, Case against CPM activist's for car destroying.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia