സ്ഥലം നല്‍കാമെന്ന് പറഞ്ഞ് യുവതിയില്‍ നിന്നും 2 ലക്ഷം വാങ്ങി വഞ്ചിച്ച ദമ്പതികള്‍ക്കെതിരെ കേസ്
Sep 25, 2014, 14:48 IST
കുമ്പള: (www.kasargodvartha.com 25.09.2014) സ്ഥലം നല്‍കാമെന്ന് പറഞ്ഞ് യുവതിയില്‍ നിന്നും രണ്ട് ലക്ഷം രൂപ വാങ്ങി വഞ്ചിച്ച സംഭവത്തില്‍ ദമ്പതികള്‍ക്കെതിരെ കേസ്. ആരിക്കാടി ഓള്‍ഡ് റോഡിലെ മുസ്തഫയുടെ ഭാര്യ മിസ് രിയയുടെ (31) പരാതിയിലാണ് സി.ജെ.എം കോടതി നിര്‍ദേശ പ്രകാരം പോലീസ് കേസെടുത്തത്.
ആരിക്കാടിയില്‍ എട്ടു സെന്റ് സ്ഥലം നല്‍കാമെന്ന് പറഞ്ഞ് മൂന്ന് തവണകളായി രണ്ട് ലക്ഷം രൂപ വാങ്ങി സ്ഥലം നല്‍കാതെ വഞ്ചിച്ചു എന്നാണ് പരാതി. ആരിക്കാടി ഓള്‍ഡ് റോഡിലെ ഉമര്‍ ഫാറൂഖ് (30), ഭാര്യ ഫാത്തിമത്ത് സഹാന (24) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
മിസ്‌രിയ അന്വേഷിച്ചപ്പോള്‍ ഇങ്ങനെ ഒരു സ്ഥലം ഇവരുടെ പേരില്‍ ആരിക്കാടിയില്‍ ഇല്ലെന്ന് വ്യക്തമായതോടെയാണ് കോടതിയെ സമീപിച്ചത്.

Also Read:
ആറുവയസുകാരിയെ രണ്ടാനമ്മ ചുട്ടുകൊന്നു; മൃതദേഹം ക്ഷേത്രത്തിന് സമീപം കുഴിച്ചുമൂടി
Keywords: Kumbala, Cheating, Kasaragod, Kerala, Case, Couples, Land, Complaint, Case against couples for cheating.
Advertisement: