കാറിടിച്ച് ബൈക്ക് യാത്രക്കാരിക്ക് പരിക്കേറ്റതിന് കേസ്
Jul 2, 2013, 11:35 IST
കാസര്‍കോട്: പ്രസ് ക്ലബ് ജംഗ്ഷനില്‍ വെച്ച് ബൈക്കില്‍ കാറിടിച്ച് ബൈക്ക് യാത്രക്കാരിയായ യുവതിക്ക് പരിക്കേറ്റ സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു. തിങ്കളാഴ്ച പ്രസ് ക്ലബ് ജംഗ്ഷനിലാണ് അപകടമുണ്ടായത്.
ഷേണി സന്തടുക്കയിലെ സുബ്ബണ്ണ നായിക്കിന്റെ ഭാര്യ വിജയലക്ഷ്മി (29) ക്കാണ് ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ കാറിടിച്ച് പരിക്കേറ്റത്. വിജയലക്ഷ്മിയുടെ പരാതിയില്‍ കെ.എല്‍ 14എല്‍-2099 നമ്പര്‍ കാര്‍ ഡ്രൈവര്‍ക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തു.
Keywords: Case, Injured, Bike, Woman, Police, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.