city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അ­മി­ത­വേഗ­ത; കാര്‍ ഡ്രൈ­വ­ര്‍­ക്കെ­തി­രെ കേ­സ്

അ­മി­ത­വേഗ­ത; കാര്‍ ഡ്രൈ­വ­ര്‍­ക്കെ­തി­രെ കേ­സ്
കാസര്‍­കോട്: അ­മി­ത­വേ­ഗ­ത­യില്‍ കാ­റോ­ടി­ച്ച­തി­ന് ഡ്രൈ­വര്‍­ക്കെ­തി­രെ പോ­ലീ­സ് കേ­സെ­ടുത്തു. കെ.എല്‍ 14 എ­ച്ച് 2626 ന­മ്പര്‍ കാ­റി­ന്റെ ഡ്രൈ­വര്‍­ക്കെ­തി­രെ­യാ­ണ് കേ­സ്.

ഞാ­യ­റാഴ്­ച രാ­ത്രി 7.30-ന് അ­ടുക്ക­ത്ത് ബ­യ­ലില്‍ ­വെ­ച്ചാ­ണ് കാര്‍ പി­ടി­കൂ­ടി­യത്.

Keywords: Car-Driver, Case, Police, Kasaragod, Adkathbail, Over speed, Sunday, Night, Driving, Kerala

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia