ഹോട്ടല്‍ തൊഴിലാളിയുടെ മരണം; കാര്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു
May 20, 2012, 13:15 IST
കാസര്‍കോട്: ഹോട്ടല്‍ തൊഴിലാളി കാറിടിച്ച് മരിച്ച സംഭവത്തില്‍ ടൗണ്‍ പോലീസ് കെ.എല്‍ 14 ജി 9246 മാരുതി കാര്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. കഴിഞ്ഞ ദിവസം പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം റോഡ് മുറിച്ച് കടക്കുന്നതിനിടെ ഹോട്ടല്‍ തൊഴിലാളി സുള്ള്യ സ്വദേശി ബാബു(42) കാറിച്ച് മരിച്ചിരുന്നു.
Keywords: Hotel worker death, Case, Car driver, Kasaragod