17 കാരന്‍ ബൈക്കോടിച്ചതിന് സഹോദരനെതിരെ കേസ്
Aug 2, 2016, 21:13 IST
കാസര്‍കോട്: (www.kasargodvartha.com 02/08/2016) 17 കാരന്‍ ബൈക്കോടിച്ച സംഭവത്തില്‍ സഹോദരനെതിരെ പോലീസ് കേസെടുത്തു. ചെമ്മനാട്ടെ എ പി നബീദി (21) നെതിരെയാണ് ടൗണ്‍ പോലീസ് കേസെടുത്തത്.
വാഹന പരിശോധനയ്ക്കിടെ ചളിയംകോട്ട് വെച്ചാണ് കുട്ടി ഡ്രൈവര്‍ പോലീസ് പിടിയിലായത്.
Keywords : Bike, Case, Police, Boy, Kasaragod, Chemnad, AP Nabeed, Case against brother for Minor driving.