വഴിയാത്രക്കാരിയുടെ കൈക്കു പിടിച്ചു; ബൈക്കുയാത്രികര്‍ക്കെതിരെ കേസ്
Nov 30, 2014, 10:48 IST
മഞ്ചേശ്വരം: (www.kasargodvartha.com 30.11.2014) നടന്നുപോകുകയായിരുന്ന യുവതിയുടെ കൈപിടിച്ചു വലിച്ചതിനു ബൈക്കു യാത്രികരായ രണ്ടു പേര്‍ക്കെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തു. മഞ്ചേശ്വരം ഉദ്യാവാര്‍ ബി.എസ്. നഗറിലെ യുവതിയുടെ പരാതിയിലാണ് കേസ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പരാതിക്കിയായ സംഭവം.
വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന യുവതിയുടെ കൈ ബൈക്കിലെത്തിയ രണ്ടംഗ സംഘം പിടിച്ചു വലിക്കുകയായിരുന്നാണ് കേസ്.
Also Read:
സെക്സ് റാക്കറ്റിനെക്കുറിച്ച് അറിയില്ലായിരുന്നു: പ്രിയങ്ക ചോപ്ര
Keywords: Kasaragod, Kerala, Manjeshwaram, Bike, case, Police, complaint, Girl, Case against bike riders for abuse.
Advertisement: