city-gold-ad-for-blogger

കൈ­കാ­ണി­ച്ച് നിര്‍­ത്താ­തെ പോയ ബൈ­ക്ക് യാ­ത്ര­ക്കാ­ര­നെ­തി­രെ കേ­സ്

കൈ­കാ­ണി­ച്ച് നിര്‍­ത്താ­തെ പോയ ബൈ­ക്ക് യാ­ത്ര­ക്കാ­ര­നെ­തി­രെ കേ­സ് കാസര്‍­കോട്: കൈ­ക­ണി­ച്ച് നിര്‍­ത്താ­തെ പോയ ബൈ­ക്ക് യാ­ത്ര­ക്കാ­ര­നെ­തി­രെ പോ­ലീ­സ് കേ­സെ­ടുത്തു. കെ.എല്‍. 14 ജെ 1720 ന­മ്പര്‍ ബൈ­ക്ക് യാ­ത്ര­ക്കാ­ര­നെ­തി­രെ­യാ­ണ് കേ­സെ­ടു­ത്ത­ത്.

ബാ­ങ്ക് റോ­ഡില്‍ വെ­ച്ച് കാസര്‍­കോ­ട് സി.ഐ. ബാ­ബു പെ­രി­ങ്ങേത്തും സം­ഘവും വാ­ഹ­ന പരി­ശോ­ധ­ന ന­ട­ത്തു­മ്പോ­ഴാ­ണ് കൈ­കാ­ണി­ച്ചിട്ടും നിര്‍­ത്താ­തെ യാ­ത്ര­ക്കാരന്‍ ബൈ­ക്ക് ഓ­ടിച്ചു­പോ­യത്.

Keywords: Kasaragod, Police case, Bike

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia