കൈകാണിച്ച് നിര്‍ത്താതെ പോയ ബൈക്ക് യാത്രക്കാരനെതിരെ കേസ്
Jul 28, 2012, 13:36 IST

ബാങ്ക് റോഡില്‍ വെച്ച് കാസര്‍കോട് സി.ഐ. ബാബു പെരിങ്ങേത്തും സംഘവും വാഹന പരിശോധന നടത്തുമ്പോഴാണ് കൈകാണിച്ചിട്ടും നിര്‍ത്താതെ യാത്രക്കാരന് ബൈക്ക് ഓടിച്ചുപോയത്.
Keywords: Kasaragod, Police case, Bike