അമിതവേഗത; ബൈക്ക് യാത്രക്കാരനെതിരെ കേസ്
Nov 5, 2012, 14:17 IST
ഞായറാഴ്ച ഉച്ചയ്ക്ക് തായലങ്ങാടി ക്ലോക്ക് ടവര്‍ പരിസരത്ത് പോലീസ് വാഹനപരിശോധന നടത്തുന്നതിനിടയിലാണ് അമിത വേഗതയില്‍ ബൈക്കോടിക്കുന്നത് ശ്രദ്ധയില്‍പെട്ടത്. പോലീസ് കൈകാണിച്ച് നിര്‍ത്താനാവശ്യപ്പെട്ടെങ്കിലും യാത്രക്കാരന് നിര്‍ത്താതെ ഓടിച്ചുപോവുകയായിരുന്നു.
Keywords: Bike, Case, Kasaragod, Police, Thayalangadi, Vehicle, Travellers, Helmet,Town, Kerala