city-gold-ad-for-blogger

അമിത വേഗത: ബൈക്ക് യാത്രക്കാര്‍ക്കെതിരെ കേസ്

കാസര്‍കോട്: അമിതവേഗതയില്‍ ബൈക്കോടിച്ചതിന് യാത്രക്കാരനെതിരെ പോലീസ് കേസെടുത്തു. കെ.എല്‍. 14 എല്‍. 65 നമ്പര്‍ ബൈക്ക് യാത്രക്കാരനെതിരെയാണ് കേസ്. ചൊവ്വാഴ്ച വൈകിട്ട് നുള്ളിപ്പാടിയില്‍വെച്ച് വാഹനപരിശോധനക്കിടെയാണ് പോലീസിന് അമിതവേഗത ശ്രദ്ധയില്‍പെട്ടത്. ബൈക്ക് കൈകാട്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും നിര്‍ത്താതെ ഓടിച്ചുപോവുകയായിരുന്നു.

മറ്റൊരു സംഭവത്തില്‍ കെ.എല്‍. 14 ജെ 7798 നമ്പര്‍ ബൈക്ക് യാത്രക്കാരനെതിരെയും കേസെടുത്തു. പോലീസ് കൈക്കാണിച്ചിട്ടും ബൈക്ക് നിര്‍ത്താതെ ഓടിച്ചുപോവുകയായിരുന്നു. നുള്ളിപ്പാടിയിലാണ് സംഭവം.
അമിത വേഗത: ബൈക്ക് യാത്രക്കാര്‍ക്കെതിരെ കേസ്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Case, Over speed, Bike rider, Police checking, Case against bike rider for over speeding, Kasaragod, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia