കോടതി പരിസരത്ത് മദ്യപിച്ച് ബൈക്കോടിച്ചതിന് കേസ്
Mar 1, 2019, 17:09 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 01.03.2019) കോടതി പരിസരത്ത് മദ്യപിച്ച് ബൈക്ക് ഓടിച്ച് നിയന്ത്രണം വിട്ട ബൈക്ക് യാത്രക്കാരന്റെ പേരില്‍ കേസെടുത്തു. കുശാല്‍നഗറിലെ കെ പ്രമോദിന്റെ പേരിലാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം ഹൊസ്ദുര്‍ഗ് കോടതി പരിസരത്ത് പ്രമോദ് സഞ്ചരിച്ച കെഎല്‍ 60 എന്‍ 9549 ബൈക്ക് നിയന്ത്രണം വിടുകയായിരുന്നു.
ഇതിനിടയില്‍ പട്രോളിംഗിനെത്തിയ പോലീസ് പ്രമോദിന് പിടികൂടുകയും മദ്യപിച്ച് വാഹനമോടിച്ചതിന് കേസെടുക്കുകയും ആയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, case, Police, Liquor, Case against Bike rider for driving after drink
< !- START disable copy paste -->