മദ്യപിച്ച് ഓട്ടോറിക്ഷ ഓടിച്ച ഡ്രൈവര്‍ക്കെതിരെ കേസ്
Dec 18, 2012, 11:38 IST
കാസര്‍കോട്: മദ്യപിച്ച് ഓട്ടോറിക്ഷ ഓടിച്ചതിന് ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു.അണങ്കൂര്‍ ബെദിരയിലെ ബി.എം.മൊയ്തീ(40) നെതിരെയാണ് കേസ്.
തിങ്കളാഴ്ച വൈകിട്ട് നുള്ളിപ്പാടിയില്‍ വെച്ച് കെ.എല്‍ 14 എം. 2758 നമ്പര്‍ ഓട്ടോറിക്ഷ ഓടിക്കുമ്പോഴാണ് ഇയാളെ പോലീസ് പിടികൂടിയത്.
തിങ്കളാഴ്ച വൈകിട്ട് നുള്ളിപ്പാടിയില്‍ വെച്ച് കെ.എല്‍ 14 എം. 2758 നമ്പര്‍ ഓട്ടോറിക്ഷ ഓടിക്കുമ്പോഴാണ് ഇയാളെ പോലീസ് പിടികൂടിയത്.
Keywords: Liquor-drinking, Auto-rickshaw, Driver, Case, Police, Anangoor, Bedira, Kasaragod, Moidin, Kerala, Case against alcoholic auto driver.