എസ് എഫ് ഐ പ്രവര്‍ത്തകന് മര്‍ദനം; എ ബി വി പി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Jul 14, 2017, 20:06 IST
ചിറ്റാരിക്കാല്‍: (www.kasargodvartha.com 14.07.2017) എസ് എഫ് ഐ പ്രവര്‍ത്തകനെ മര്‍ദിച്ച സംഭവത്തില്‍ എ ബി വി പി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. എസ് എഫ് ഏരിയാ സെക്രട്ടറി സിബിന്റെ പരാതിയില്‍ എ ബി വി പി പ്രവര്‍ത്തകരായ അജേഷ്, ശരത്, രാഹുല്‍, മിഥുന്‍, സുജിത്ത്, രൂപേഷ് തുടങ്ങിയവര്‍ക്കെതിരെയാണ് ചിറ്റാരിക്കാല്‍ പോലീസ് കേസെടുത്തത്.
വ്യാഴാഴ്ച എളേരിത്തട്ട് കോളേജില്‍ എത്തിയ സിബിനെ അജേഷിന്റെ നേതൃത്വത്തിലുള്ള സംഘം മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. പരിക്കേറ്റ സിബിനെ നീലേശ്വരം സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Assault, Attack, case, ABVP, SFI, Student, Case against ABVP volunteers for assaulting SFI activist