യുവാക്കളെ വീടുകയറി ആക്രമിച്ച സംഭവത്തില്‍ 9 പേര്‍ക്കെതിരെ കേസ്
Sep 10, 2013, 16:20 IST
ഉപ്പള: യുവാക്കളെ വീടുകയറി ആക്രമിച്ചതായുള്ള പരാതിയില്‍ മഞ്ചേശ്വരം പോലീസ് ഒമ്പത് പേര്‍ക്കെതിരെ കേസെടുത്തു. മഞ്ചേശ്വരത്തെ ഇര്‍ഫാല്‍, കണ്ടാലറിയാവുന്ന ഒമ്പതുപേര്‍ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുക്കുന്നത്. ഉപ്പള കൊണ്ടയൂരിലെ ശരത് (22), പ്രശാന്ത് (27) എന്നിവരെയാണ് തിങ്കളാഴ്ച വൈകിട്ട് ഏഴുമണിയോടെ ആക്രമിച്ചത്.
ഇവരെ മഞ്ചേശ്വരം ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുന്‍വൈരാഗ്യമാണ് ആക്രമത്തിന് കാരണമെന്ന് പരിക്കേറ്റവര്‍ പറഞ്ഞു. പ്രതികള്‍ക്കു വേണ്ടി അന്വേഷണം ഊര്‍ജിതപ്പെടുത്തി.
Also read:
ഒഴിവുകള്‍ 3,200, നിയമന ഉത്തരവ് 9,300 പേര്‍ക്ക്; KSRTC യും PSC യും ഇടഞ്ഞു
Keywords: Case, Kerala, Kasaragod, Complaint, Attack, House, Police, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.