ആറ് ദിവസത്തിനുള്ളില്‍ ട്രാഫിക് ലംഘനത്തിന് പിടിയിലായിത് 711 വാഹനങ്ങള്‍
Nov 16, 2012, 19:30 IST
![]() |
File Photo |
സീറ്റ് ബെല്‍റ്റില്ലാതെ കാറോടിച്ചതിന് 102 കേസുകളും. സണ്‍ഫിലിം ഒട്ടിച്ചതിന് 86 കേസുകളും, സൈഡ് മിറര്‍ ഇല്ലാത്തതിന് 86 കേസുകളും, ഓവര്‍ സ്പീഡില്‍ വാഹനം ഓടിച്ചതിന് 73 കേസുകളും രജിസ്റ്റര്‍ ചെയ്തു. ട്രഫിക് എസ്.ഐ. കൃഷ്ണ പിഷാരടിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.
Keywords: Police, Arrest, Vehicle, Case, Infraction, Car, Bike, Kasaragod, Kerala.