city-gold-ad-for-blogger

ജാതിപ്പേര് വിളിച്ച് അപമാനിച്ചു; 7 പേര്‍ക്കെതിരെ കേസ്

ബദിയടുക്ക: (www.kasargdvartha.com 01.06.2014) ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയും ജാതിപ്പേര് വിളിച്ച് അപമാനിക്കുകയും ചെയ്തുവെന്ന പരാതിയില്‍ ബദിയടുക്ക പോലീസ് ഏഴുപേര്‍ക്കെതിരെ കേസെടുത്തു.

മാടത്തടുക്ക ചോയിമൂലയിലെ ജയരാമ(22)യുടെ പരാതിയില്‍ കന്യപ്പാടിയിലെ ഇര്‍ഷാദ്, ഹാരിസ്, ജബ്ബാര്‍ തുടങ്ങിയവര്‍ക്കെതിരെയാണ് കേസ്. ശനിയാഴ്ച വൈകിട്ട് കന്യപ്പാടിയിലാണ് പരാതിക്കിടയായ സംഭവം.

ജാതിപ്പേര് വിളിച്ച് അപമാനിച്ചു; 7 പേര്‍ക്കെതിരെ കേസ്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
മായാവതിക്കിറങ്ങാന്‍ കൃഷി ഭൂമി വെട്ടിനിരത്തി
Keywords:  Kasaragod, Badiyadukka, case, Police, Youth, complaint, Attack, Case against 7 for insulting.

Advertisement:
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Web Desk - Main
Web Desk - Main

94339 Articles

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia